വെണ്ണല: ചായിക്കേടത്ത് പരേതനായ ഗബ്രിയേലിന്റെ മകൻ നൈസ് ആന്റണി (30) നിര്യാതനായി. ഭാര്യ: ഗീതു. മകൻ: നയ്‌ദെൻ. അമ്മ: ത്രേസ്യ. സഹോദരി: ലിനി.