annamma-83

മംഗലത്തുനട: മഴുവന്നൂർ തെക്കുംചേരിൽ ഫാ. ഗീവർഗീസ് കോർ എപ്പിസ്‌​കോപ്പയുടെ ഭാര്യ അന്നമ്മ വർഗീസ് (83) നിര്യാതയായി. സംസ്​കാ​രം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12ന് മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: വത്സലൻ, ലില്ലി, മേഴ്‌​സി, സിസി, ജിസി, സിജുപോൾ. മരു​മക്കൾ: സാലി, അലക്‌​സ്, ഷാജി, ഷാജി, ബാ​ബു.