കളമശേരി: ഏലൂർ പാതാളം കോയാസ് ഹോട്ടൽ ഉടമ വട്ടപ്പറമ്പിൽവീട്ടിൽ അൻസാരി കോയ (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കുറ്റിക്കാട്ടുകര ജൂമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: സുലൈഖ, സാജിദ, ബാരിക്ക്, ഷമീറ. മരുമക്കൾ: ഹംസ, അബൂബക്കർ, സജ്ന, ബീരാൻകുഞ്ഞ്.