kklm

കൂത്താട്ടുകുളം: ഇലഞ്ഞി മുളമൂട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ തങ്കമണി (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. മക്കൾ: അനു, മനു, സിനു. മരുമക്കൾ: അനിൽ ടിന്റു, സബിത.