പറവൂർ: കുഞ്ഞിത്തൈ സഹകരണബാങ്ക് മുതിർന്ന അംഗങ്ങൾക്ക് നൽകുന്ന സഹകാരി പെൻഷൻ, ഈവർഷത്തെ ലാഭവിഹിതം എന്നിവ നാളെ മുതൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ടി.കെ. ബാബു അറിയിച്ചു. അംഗങ്ങളുടെ വീടുകളിൽ പെൻഷൻ എത്തിക്കും.