അങ്കമാലി: കാറ്റിലും മഴയിലും അങ്കമാലി നിയോജകമണ്ഡലത്തിൽ വ്യാപമായ നാശനഷ്ടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ യു.ഡി.എഫ് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന കെ-റെയിൽവിരുദ്ധ ജനസദസ് മാറ്റിവച്ചതായി യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടനും കൺവീനർ മാത്യു തോമസും അറിയിച്ചു.