rajamma-86

പള്ളുരുത്തി: കൊല്ലശേരി റോഡ് നമ്പൂരി കണ്ടത്തിൽ രാജമ്മ ഭരതൻ (86) നിര്യാതയായി.മക്കൾ: രതീഷ്, രശ്മി. മരുമക്കൾ: ഷിജി, സജി.