rajappan-83

വൈപ്പിൻ :എടവനക്കാട് അണിയിൽ മാവേലിത്തറ തേവൻ രാജപ്പൻ (83) നിര്യാതനായി. ഭാര്യ സുമതി. മക്കൾ: ഷിബു, ഷീന, ഷാലി. മരുമക്കൾ: പ്രിയ, സതീശൻ, ആണ്ടവൻ.