വൈപ്പിൻ:ചെറായി ചക്കമുറി പരേതനായ സുധാകരന്റെ മകൻ സുജിത്ത്കുമാർ (39) നിര്യാതനായി. അമ്മ:ഗിരിജ. ഭാര്യ:നായരമ്പലം പന്തിത്തറ കുടുംബാംഗം കാവ്യ. മക്കൾ:ശിഖ,സാധിക.