sulaiman-82

ആലുവ: ആലുവ പൂഞ്ചോടത്ത് പി.എം. സുലൈമാൻ (82) നിര്യാതനായി. ഭാര്യ: റസിയാ ബീഗം. മക്കൾ: സോണിയ (ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂൾ), സോഫിയ. മരുമക്കൾ: അലസ് (ബിസിനസ്), ജവഹർ (നേവൽ ബേസ്, കൊച്ചി).