
മൂവാറ്റുപുഴ: കായനാട് തട്ടാന്റുകുടിയിൽ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ. മക്കൾ: ടി.വി. സാബു (കോൺട്രാക്ടർ), ടി.വി. സാജു (അക്കൗണ്ടന്റ്, ആലുവ പ്ലാസ്റ്റിക്), ടി.വി. സജീവ് (ഡ്രൈവർ, കെ.എസ്.ആർ.ടി.സി. മൂവാറ്റുപുഴ ഡിപ്പോ). മരുമക്കൾ: മഞ്ജു, നിഷ, നിർമല.