kathreena-90

മൂവാറ്റു​പുഴ: പെരുമ്പല്ലൂർ നീരോലിക്കൽ എം.സി. കത്രീന (90 - (റിട്ട. ടീച്ചർ, ടൗൺ യു.പി. സ്​കൂൾ, മൂവാറ്റുപുഴ) നിര്യാതയായി. സംസ്​കാരം നാളെ (വെള്ളി) ഉ​ച്ച​യ്ക്ക് 2.30ന് പെരിങ്ങഴ സെന്റ് ജോസഫ്‌​സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസി, ജോയി (റിട്ട. പി.ഡബ്ല്യു.ഡി; യു.എസ്.എ), ഗ്രേസി. മരു​മക്കൾ: ജോൺ സജീവ് മനയ്ക്കിൽ. (എൻ. പറവൂർ), മോളി കുറ്റിക്കാട്ട് ​ ഇടമറ്റം (യു.എസ്.എ), ഡൊമിനിക് കണിയാരകത്ത് (ഒറ്റപ്പാ​ലം).