annamma

നെടുമ്പാശേരി: കോൺഗ്രസ് (എസ്) മുൻ മണ്ഡലം പ്രസിഡന്റ് ബേബി പറവട്ടിലിന്റെ ഭാര്യയും നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കാവാട്ട്പറവട്ടിൽ അന്നമ്മ ബേബി (അന്നക്കുട്ടി ജേക്കബ്ബ്, 71) നിര്യാതയായി. വേങ്ങൂർ അലിയാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: സോമിനി മാത്യൂസ്, സാം .പി. ജേക്കബ്ബ് (ഒമാൻ). മരുമക്കൾ: മാത്യുസ് കുരിയൻ, നിഷ സാം.