പറവൂർ: ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മന്നം ഇസ്ലാമിക് സ്കൂളിൽ സൗഹൃദ ഇഫ്താർ സംഗമം നടക്കും. ഏരിയാ പ്രസിഡന്റ് കെ.കെ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിക്കും.