പറവൂർ: പറവൂർ വിശ്വനാഥന്റെ ശേഖരണത്തിലുള്ള നാണയം, കറൻസി, സ്റ്റാമ്പ് എന്നിവയുടെ പ്രദർശനം ഇന്ന് പറവൂർ കാനാൽ റോഡിലുള്ള കെ.ആർ. ഗംഗാധരൻ സ്മാരകഹാളിൽ നടക്കും. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയുള്ള പ്രദർശനം സൗജന്യമാണ്.