നീറിക്കോട്: കരിങ്ങാംതുരുത്ത് കാക്കനാട്ട് പറമ്പിൽ മോഹനന്റെ ഭാര്യ വനജ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: രശ്മി. മരുമകൻ: സുധീഷ്.