കോലഞ്ചേരി: തിരുവാണിയൂരിലെ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിൽ വിവിധ വിഷയങ്ങളിലായി അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ആർ.ടി മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ലാബ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് സ്ഥിരനിയമനവും പി.ആർ.ടി മലയാളം, ഹിന്ദി, കെ.ജി. ടീച്ചർ, ഡാൻസ് ടീച്ചർ എന്നീ ഒഴിവുകളിൽ താത്കാലിക നിയമനത്തിനുമാണ് അപേക്ഷിക്കേണ്ടത്. 16ന് മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.cochinrefineriesschool.ac.