എരൂർ സെക്ഷൻ: ചെമ്മായത്ത്, വൈനീതി, ലേബർസ്‌കൂൾ പരിസരം, ക്ലിമോ ക്യാപ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: കപ്പലണ്ടിമുക്ക്, ചക്കാമഠം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 11 വരെയും 11 മുതൽ ഉച്ചയ്ക്ക് 2 വരെ ബാങ്ക് പരിസരം, ഗവൺമെന്റ് ഹോസ്‌പിറ്റൽ പരിസരം, മങ്ങാട്ട്മുക്ക്, പ്രതീക്ഷ, ടെലഗ്രാഫ്, സായി അപ്പാർട്ട്മെന്റ്, ഫയർ സ്റ്റേഷൻ, കോട്ടേജ് ആർട്ട്, ബി.എസ്.എൻ.എൽ പരിസരങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5വരെ, മാന്ത്ര, കാമ്പിരി, ബാഡ്മിന്റൺ കോർട്ട് എന്നിവിടങ്ങളിൽ