വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പറവൂർ ലക്ഷ്യ സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9961022229.