കൊച്ചി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ആരംഭിക്കുന്ന ത്രിവത്സര എക്‌സിക്യുട്ടീവ് എൽ.എൽ.എം കോഴ്‌സിന് അഭിഭാഷകർ, ജുഡീഷ്യൽ ഓഫീസർമാർ, ഗവർമെന്റ്, കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ലാ ഓഫീസർമാർ എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 13നകം ബന്ധപ്പെടണം. ഫോൺ: 9446899006.