തൃപ്പൂണിത്തുറ: ബാങ്ക് ഒഫ് ബറോഡ റിട്ടയേർഡ് എംപ്ലോയീസ് വെൽഫയർ അസോസിയേഷൻ കൊച്ചിയുടെ പൊതുയോഗവും കുടുംബ സംഗമവും 10ന് രാവിലെ 10ന് പാലാരിവട്ടത്തുള്ള വ്യാപാർ മന്ദിർ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി എസ്.രാമചന്ദ്രൻ പറഞ്ഞു. ഫോൺ: 9388602843.