mariyamkutty-87

അങ്കമാലി: കണ്ണമ്പുഴ വറീതിന്റെ ഭാര്യ മറിയംകുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, പൗലോസ്, വർഗ്ഗീസ്, മാർട്ടിൻ (എലൈറ്റ് ബ്രെഡ്). മരുമക്കൾ: പരേതനായ പോളി, ഡെയ്‌സി, ഷീബ, സിബി