
കുറുപ്പംപടി: രായമംഗലം തട്ടാംപുറത്തുപടി മാണിയാട്ട് വീട്ടിൽ എം.വി. കുര്യാക്കോസ് (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ബിബിൻ കുര്യാക്കോസ്, ഫെബിൻ കുര്യാക്കോസ് (മെമ്പർ, രായമംഗലം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: നിഷ, ചിലു.