കൊച്ചി: കലൂർ എസ്.ആർ.എം റോഡിൽ ബി.എസ്.എൻ.എൽ ഓഫീസിന് സമീപം കുടിവെള്ള പൈപ്പ്‌പൊട്ടി ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് വാർഡ് കൗൺസിലർ രജനീമണി അറിയിച്ചു.