കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒമ്പതാമത് ജനകീയ ഗാനമേള ഏലൂർ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ രാജേഷ്.ആർ ഉദ്ഘാടനം ചെയ്യും. കഥാകൃത്തും ഗവ.മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസറുമായ സന്ധ്യാ ജലേഷ് വിശിഷ്ടാതിഥിയായിരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.എം ഹാരിസ് ആശംസം നേരും.