
കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ മുൻ പ്രസിഡന്റും പ്രമുഖ ആയുർവേദ ഡോക്ടറുമായ ഡോ.കെ.എസ്. അജിത്ത്കുമാറിന്റെ ഭാര്യയും ഗുരുവായൂർ പാലഞ്ചേരി കുടുംബാംഗവുമായ ഷീബ അജിത് (51) നിര്യാതയായി. ഗുരുവായൂരിലെ തറവാട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: തുളസിദാസ്, സുനിൽ പ്രകാശ്, ഷിബിൻ, സതി.