കൊച്ചി: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് അശ്വതി പൂജയ്ക്കായി മൂന്നിന് അടച്ച നട നാളെ രാവിലെ നാലിന് തുറക്കും. തുടർന്ന് അഭിഷേകം, എട്ടിന് പന്തീരടിപൂജ, 12.30ന് ഉച്ചപ്പൂജ എന്നിവ നടക്കും.