തൃക്കാക്കര: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലേയ്ക്കായി ഒഴിവുകൾ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റായും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം 13 ന് രാവിലെ 10 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക്: 04842427494, 04842422452