pik

കൊ​ച്ചി​:​ ​റീ​സ​‌​ർ​വേ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ 4,500​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ 1,500​ ​സ​ർ​വേ​യ​ർ​മാ​രെ​യും​ 3,000​ ​ഹെ​ൽ​പ്പ​‌​ർ​മാ​രെ​യു​മാ​ണ് ​നി​യ​മി​ക്കു​ക.​ ​നാ​ല് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​പ​ദ്ധ​തി​ ​പൂ​‌​ർ​ത്തി​യാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​അ​തി​വേ​ഗം​ ​പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​ ​ഡി​ജി​റ്റ​ൽ​ ​ഭൂ​സ​‌​ർ​വേ​ക്കാ​യി​ 12​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ 28​ ​കോ​‌​ർ​ ​(​ക​ണ്ടി​ന്യു​വ​സ്‌​ലി​ ​ഓ​പ്പ​റേ​റ്റിം​ഗ് ​റ​ഫ​റ​ൻ​സ് ​സ്റ്റേ​ഷ​ൻ​സ്‌​ ​)​ ​സ്റ്റേ​ഷ​നു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​താ​യി​ ​കേ​ര​ള​കൗ​മു​ദി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.
1,550​ ​വി​ല്ലേ​ജു​ക​ളി​ലാ​ണ് ​ഇ​നി​ ​റീ​സ​ർ​വേ​ ​പൂ​‌​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്.​ 1966​ ​ലാ​ണ് ​റീ​സ​ർ​വേ​യ്ക്ക് ​തു​ട​ക്ക​മാ​യ​തെ​ങ്കി​ലും​ 913​ ​വി​ല്ലേ​ജു​ക​ളി​ലെ​ ​ന​ട​പ​ടി​ക​ളി​ലെ​ ​പൂ​‌​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടു​ള്ളൂ.​ ​ഇ​തി​ൽ​ 89​ ​വി​ല്ലേ​ജു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ഡി​ജി​റ്റ​ൽ.

വാ​ങ്ങും​ 1000​ ​
ആ​‌​ർ.​ടി.​കെ
കോ​‌​ർ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ഭൂ​രി​ഭാ​ഗം​ ​വി​ല്ലേ​ജു​ക​ളി​ലും​ ​റീ​സ​‌​ർ​വേ​ ​ന​ട​ക്കു​ക.​ ​ഇ​തി​നാ​യി​ 1000​ ​റി​യ​ൽ​ ​ടൈം​ ​കൈ​ന​മാ​റ്റി​ക്ക് ​(​ആ​‌​ർ.​ടി.​കെ​)​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ 7000​ ​അ​നു​ബ​ന്ധ​ ​സാ​മ​ഗ്രി​ക​ളും​ 1,700​ ​ടാ​ബു​ക​ളും​ ​വാ​ങ്ങും.​ ​ഉ​പ​ഗ്ര​ഹ​വു​മാ​യി​ ​ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ ​കോ​‌​ർ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ആ​‌​ർ.​ടി.​കെ​ ​ഉ​പ​യോ​ഗി​ച്ച് ​സ​‌​ർ​വ്വേ​ ​അ​ഞ്ച് ​മി​നി​ട്ടി​ൽ​ ​സ​ർ​വേ​ ​പൂ​‌​ർ​ത്തി​യാ​ക്കാം.​ 60000​ ​രൂ​പ​യാ​ണ് ​ആ​‌​ർ.​ടി.​കെ​യു​ടെ​ ​വി​പ​ണി​ ​വി​ല.
ചെ​ല​വ് 807​ ​കോ​ടി
രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​സം​സ്ഥാ​നം​ ​റീ​സ​ർ​വേ​ക്കാ​യി​ 807​ ​കോ​ടി​ ​രൂ​പ​ ​നീ​ക്കി​വ​യ്ക്കു​ന്ന​ത്.​ 336​ ​കോ​ടി​ ​രൂ​പ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​അ​നു​വ​ദി​ച്ചു.​ ​സം​സ്ഥാ​ന​ത്തെ​ ​ഡി​ജി​റ്റ​ൽ​ ​റീ​സ​‌​ർ​വേ​ ​പ​ദ്ധ​തി​ ​കേ​ന്ദ്ര​സ​‌​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ​ ​കോ​ർ​ ​സ്റ്റേ​ഷ​നു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​ഒ​മ്പ​ത് ​കോ​ടി​ ​അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.​ 12​ ​കോ​ടി​യാ​ണ് ​ചെ​ല​വ്

ഡി​ജി​റ്റ​ൽ​ ​സ​‌​ർ​വേ​ ​ന​വ​കേ​ര​ളം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​പ​ദ്ധ​തി​ ​വേ​ഗ​ത്തി​ൽ​ ​പൂ​‌​ർ​ത്തി​യാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.
കെ.​ ​രാ​ജൻ
റ​വ​ന്യൂ​ ​വ​കു​പ്പ് ​മ​ന്ത്രി