ഞാറക്കൽ: ഇന്ധന, പാചകവാതകം വിലവർദ്ധനയ്‌ക്കെതിരെ വ്യാപാരി വ്യവസായി സമിതി മാലിഷുറം യുണിറ്റിന്റെ നേതൃത്വത്തിൽ മാലിഷുറം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.എം എളങ്കുന്നഷുഴ ലോക്കൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. കരീം അദ്ധ്യക്ഷത വഹിച്ചു. ആന്റണി കൈതക്കൽ കെ.എ. ഗോപി, എം.ബി. രാമചന്ദ്രൻ, എം.എ. ജോഷി, ജാസ് മാർഷൽ എന്നിവർ പ്രസംഗിച്ചു.