കുമ്പളങ്ങി: കണ്ണങ്കേരിൽ പരേതനായ ജോബ് സേവ്യറിന്റെ ഭാര്യ സിസിലി (79) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്ളാഡിസ്, ജോബി, ജാക്സൺ, വിൽഫ്രഡ്. മരുമക്കൾ: ബേരി, ഷീല, റാണിമേരി, അലോഷി.