ഞാറക്കൽ: പട്ടികജാതി വിദ്യാർത്ഥികൾക്ക്‌ പഞ്ചായത്ത് നൽകുന്ന ലാപ്‌ടോപ്പുകളുടെ വിതരണം എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എം.സിനോജ്‌ കുമാർ

ഉദ്ഘാടനം ചെയ്തു. ക്ഷേമസമിതി ചെയർമാൻ സ്വാതിഷ്‌ സത്യൻ,​ ലീഗീഷ്‌

സേവ്യർ, വാേൾഗ തെരേസ, ആലീസ്‌, മിനി സുനിൽ, ഇൻസൻഷ്യ ലെസ്സിലി, സ്റ്റെല്ല

കുരുവിള, അസിസ്റ്റന്റ്‌ സെക്രട്ടറി സി.ജെ.ആന്റണി എന്നിവർ പങ്കെടുത്തു.