
തൊടുപുഴ :മണക്കാട് കൃഷ്ണാലയം പരേതനായ കെ. കുഞ്ഞുകൃഷ്ണ പിള്ളയുടെ (റിട്ട. അദ്ധ്യാപകൻ, എൻഎസ്എസ് ഹൈസ്കൂൾ, മണക്കാട് ) ഭാര്യ പി. സരോജിനി അമ്മ (88-റിട്ട. ടീച്ചർ, എൻഎസ്എസ്ഹൈസ്കൂൾ, മണക്കാട് )നിര്യാതയായി. കോലാനി മണിക്കനാൽ കുടുംബാംഗമാണ്.സംസ്കാരം നടത്തി. മക്കൾ :കെ. കൃഷ്ണകുമാർ (എഞ്ചിനിയർ, ദുബായ് ), എസ്. സുജാതദേവി (അദ്ധ്യാപിക, ഗവ. ഹൈ സ്കൂൾ, റാക്കാട് ), മരുമക്കൾ :സിമിമോൾ ഈ. ആർ,കിഴകൊമ്പ് (അദ്ധ്യാപിക, എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ, മുവാറ്റുപുഴ ), സുനിൽ എൻ നായർ, മുവാറ്റുപുഴ (റിട്ട. എസ് ഡിഇ,ബി. എസ്. എൻ. എൽ ).