ആലുവ: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് സിയാലിന്റെ സഹകരണത്തോടെ ആലുവയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. സിനിമാ നടൻ ടിനി ടോം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് നേതൃത്വം നൽകി.