kalajatha-
ശാസ്ത്രകലാജാഥക്ക് നൽകിയ സ്വീകരണം പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥയ്ക്ക് പറവൂരിൽ സ്വീകരണം നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ. എ. ഗോപി അദ്ധ്യക്ഷത വഹിച്ചു. വി.എസ്. സന്തോഷ്, ഇ.ജി. ശശി, കെ.ആർ. ശാന്തിദേവി, എഴുപുന്ന ഗോപിനാഥ്, പി.പി. സുകുമാരൻ, ജോസഫ് പടയാട്ടി എന്നിവർ സംസാരിച്ചു. നാടകം അവതരിപ്പിച്ചു.