scb-3131-

പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് 2022-21 സാമ്പത്തിക വർഷത്തെ പ്രവർത്തനലാഭത്തിന്റെ 25 ശതമാനം ഓഹരിയുടമകൾക്ക് ഡിവിഡൻഡായി നൽകുന്നു. വിതരണോദ്ഘാടനം ബാങ്ക് പ്രസി‌ഡന്റ് എ.ബി. മനോജ് നിർവഹിച്ചു. സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, എന്നിവർ പങ്കടുത്തു. മുൻകൂട്ടി ക്രമപ്പെടുത്തിയ രീതിയിൽ ഡിവിഡൻഡ് വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.