
ഉദയംപേരൂർ: കിടങ്ങേത്ത് വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11.30ന് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി ഫ്രാൻസിസ്, ശോബി റോണി, പരേതയായ ജോളി, സെലിൻ ഷാജു, റെജി ആന്റണി, ബാബു തോമസ്.