
മൂവാറ്റുപുഴ: പെട്രോളിയം ഉത്പന്നങ്ങളുടെയും മരുന്നുകളുടെയും വിലവർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐ ദേശീയ പ്രതിഷേധ വാരാചരണം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണയും മുൻ എം.എൽ.എ എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കമ്മിറ്റി അംഗം പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു