മൂവാറ്റുപുഴ: സി.പി.ഐ മഞ്ഞള്ളൂർ കല്ലൂർക്കാട് ലോക്കൽ സമ്മേളനം നാളെ നടക്കും. രാവിലെ 9ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഉദ്ഘാടനം ചെയ്യും.