
വൈപ്പിൻ: കോട്ടയം വെള്ളൂർ എച്ച്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ എടവനക്കാട് ചെക്കന്റപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: നസീം (റിട്ട. ടീച്ചർ, പതിയാശേരി എ.എം എൽ.പി സ്‌കൂൾ). മക്കൾ: മുഹമ്മദ് റാഫി, ഫാത്തിമ തസ്‌നീം. മരുമകൻ: മുഹമ്മദ് റിസ്വാൻ.