1

പള്ളുരുത്തി: കുമ്പളങ്ങി ഗോപുരത്തിങ്കൽ വീട്ടിൽ ജോസിയുടെ മകൻ ആന്റണി സന്തോഷ് (49) നിര്യാതനായി. മാതാവ്: എൽസി.