m-k-sisupalan

മരട്: ടി.കെ. ഷൺമാതുരൻ റോഡിൽ മൈലാരിപ്പാടത്ത് കണ്ടൻകോരന്റെ മകൻ എം.കെ. ശിശുപാലൻ (59) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ശ്രീജിത്, ശ്രുതി. മരുമക്കൾ: സാനി, രാഹുൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.