thresyamma-patros

ആലുവ: നേതാജി റോഡ് മൂത്തേടത്ത് ലെയിൻ പാലാട്ടി വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ ത്രേസ്യ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ആലുവ സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ. മകൾ: മേരിസ്. മരുമകൻ: ജ്യോതിസ്.