
പള്ളുരുത്തി: പെരുമ്പടപ്പ് ചിറയിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ മേരി (73) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, നെൽസൺ, വിൻസൺ, ഗിൽസൺ, റെക്സി, ലാക്സി, റെക്സൺ. മരുമക്കൾ: രാജു, ഡോമിനിക്, യേശുദാസ്, ജിനി, ബിന്റ, റാണി, പ്രീമ.