മൂവാറ്റുപുഴ: പെരിങ്ങഴ മറ്റപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഷുക്കണി ദർശനം വിഷുദിനത്തിൽ പുലർച്ചെ 2.30ന് ആരംഭിക്കും. വിഷുക്കണി ദർശനം നടത്തി കൈനീട്ടവുംവാങ്ങി അയ്മ്പറ സമർപ്പിക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.