
മൂവാറ്റുപുഴ: കല്ലൂർക്കാട് ചാറ്റുപാറ ഇമ്പാലിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. നാഗപ്പുഴ നെടുങ്കല്ലേൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോയി, ജോർജ്, മാത്യു, ഫ്രാൻസിസ്, ഡാനി. മരുമക്കൾ: പരേതയായ മേരി, ഗ്രേസി , ഫിലോമിന, മേഴ്സി, റീന.