മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ മട്ടാഞ്ചേരി ബാങ്ക് ജംഗ്ഷൻ, ഹോസ്പ്പിറ്റൽ ട്രാൻസ്‌ഫോർമർ, ഫയർ സ്റ്റേഷൻ, ജൂട്ട് ടൗൺ, എ.ബി സേലം , ടെലഗ്രാഫ്, കോട്ടേജ്, ബി.എസ്.എൻ.എൽ, മങ്ങാട്ട്മുക്ക്, പ്രതീക്ഷ, സായ് അപ്പാർട്ട്‌മെൻറ്റസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വൈദ്യുതി മുടങ്ങും.