siva-obit

കൊച്ചി: തൈക്കൂടം കോവിലകം ലൈൻ ഡയറിപറമ്പിൽ പ്രകാശന്റെ മകൻ ശിവ(19) നിര്യാതനായി.
മാതാവ്: ലിഷ, സഹോദരി:ശിൽക്ക. സംസ്കാരം നടത്തി.