പുളുരുത്തി: എസ്.ഡി.പി.വൈ.സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി.യോഗം കൊച്ചി യൂണിയൻ കൗൺസിൽ അംഗം എന്നി നിലയിൽ പ്രവർത്തിച്ചിരുന്ന പി.എസ്. സൗഹാർദ്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു. കൗൺസിലർ പി.എസ്.ബിജു, ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റ് സിജി. പ്രതാപൻ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, സി.കെ. ടെൽഫി, സി.പി. കിഷോർ, പി.സി.ഉണ്ണികൃഷ്ണൻ, കെ.വി.എസ് ബോസ്, കെ.ആർ.മോഹനൻ, പി.ബി. സുജിത്ത്, ശ്യാം പ്രസാദ്, ഡോ.അരുൺ അംബു കാക്കത്തറ,ദീലിപ് കുമാർ എന്നിവർ പ്രസംഗിച്ചു