mariyamma85

അങ്കമാലി: ആഴകം മാളിയേക്കൽ മാത്യുവിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് ആഴകം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: തോമസ്, ഷാജി, പോൾസൺ.മരുമക്കൾ: ഷീബ, സീന, ഷൈബി.